ഈ ബ്ലോഗിനെപറ്റി


കേരളത്തിന്‍റെ കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടാണ് ഓണാട്ടുകര എന്ന പ്രദേശം അറിയപ്പെടുന്നത്.കൊല്ലം,ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിശേഷങ്ങളെ പറ്റി കൂടുതല്‍ അറിയാന്‍ ഒരിടം,അതാണീ ബ്ലോഗ്‌


വിക്കിപീഡിയ,വികി ഗ്രന്ഥശാല,പത്ര മാധ്യമങ്ങള്‍,വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റ് തുടങ്ങിയവയില്‍ നിന്നു സമാഹരിച്ച വിവരങ്ങളാണ് ബ്ലോഗിലുള്ളത്

ഈ ബ്ലോഗിലേക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും,ഇതില്‍ പുതിയ രചനകള്‍ നടത്താനും താത്പര്യം ഉള്ളവരെ സ്വാഗതം ചെയ്യുന്നു

നിങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസം
onattukara13@gmail.com

No comments:

Post a Comment