ഒരു കാലത്ത് ഈ പ്രദേശം കടലിനടിയിലായിരുന്നെന്ന് പറയുന്നു. ഇവിടെ ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി പറയുന്നു. കായംകുളം രാജാവും പിന്നെ മാര്‍ത്താണ്ഡവര്‍മ ഇവിടെ അധികാരം കൈയാളി.
സ്ഥലനമോല്‍പത്തി
അവൈദിക കാലം മുതല്‍ ഇവിടെ ജനവാസമുണ്ടായതായി കാണാം. പള്ളി അവൈദിക ആരാധനാ കേന്ദ്രത്തെയാണ് സൂചിപ്പിക്കുന്നത്. പാട് എന്നാല്‍ സ്ഥലമെന്ന് അര്‍ഥം വരുന്നു. അങ്ങനെ പള്ളിപ്പാട ഉണ്ട്.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കോയിക്കല്‍ നാരായണകുറുപ്പും, ഇളയംവീട്ടില്‍ ശങ്കരനും, മുക്കുന്നൂര്‍ ശിവരാമപിള്ളയും വൈക്കത്തു രാഘവന്‍ പിള്ളയും തുടങ്ങിയവര്‍ സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തവരായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1010/1952 ന് ഗാന്ധിജിയുടെ പേരില്‍ ഒരു ഗ്രന്ഥശാല ഇവിടെ ആരംഭിച്ചു.
വാണിജ്യ- ഗതാഗത പ്രാധാന്യം
ഈ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴികളാണ് പള്ളിപ്പാട്, ഹരിപ്പാട് വഴിയും, പള്ളിപ്പാട് മുട്ടം വഴിയും മുമ്പ് കടത്തുവള്ളങ്ങളെയാണ് യാത്രികര്‍ ആശ്രയിച്ചിരുന്നത്.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ല്‍ പള്ളിപ്പാട് പഞ്ചായത്ത് രൂപീകൃതമായി ആദ്യ പ്രസിഡന്‍റ്. മാപ്പോട്ടില്‍ പി. ഇ മാത്യു.
No comments:
Post a Comment