Tuesday, May 7, 2013

ഓച്ചിറ


ഒരുകാലത്ത് ഓച്ചിറ പ്രധാനപ്പെട്ട ബുദ്ധവിഹാരകേന്ദ്രമായിരുന്നു. ഈ പഞ്ചായത്തില്‍ ആദ്യകാലത്ത് ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു..

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

1948ലാണ് ഓച്ചിറ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

1937ല്‍ തിരുവിതാംകൂര്‍ കോണ്‍ഗ്രസ് ഈ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
വാണിജ്യ- ഗതാഗത പ്രാധാന്യം

എം.സി.റോഡും, നാഷണല്‍ ഹൈവേകളും ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

1953 ലാണ് പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായി ശ്രീ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിനെ തെരഞ്ഞെടുക്കുകയും ചെയ്തു. 1963ല്‍ കുറച്ച് പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പഞ്ചായത്ത് പുനര്‍നിര്‍ണ്ണയം നടത്തുകയും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ എ. കൊച്ചുകൃഷ്ണനെ തെരഞ്ഞെടുക്കുകയും ചെയ്തു.

No comments:

Post a Comment