Thursday, May 23, 2013

കുമാരകോടി


മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍പെട്ട്‌ മരിച്ച പല്ലനയില്‍ അദ്ദേഹത്തിന്റെ സ്‌മാരകം ഉള്‍പ്പെടുത്ത പ്രദേശമാണ്‌്‌ കുമാരകോടി. സ്‌മാരം അടുത്ത കാലത്ത്‌ സാംസ്‌കാരിക വകുപ്പ്‌ ഏറ്റെടുത്തിരുന്നു.
1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു.പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.

No comments:

Post a Comment